മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവം 2025 I ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തു



മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവം 2025 ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് ഗ്രാമപഞ്ചായത്ത് അധ്യക്ഷ ശ്രീമതി എന്‍.എം സുഹറാബി ഉദ്ഘാടനം ചെയ്തു.


വൈസ് പ്രസിഡന്റ് ഹനീഫ ആച്ചാട്ടില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ജാഫര്‍ വെളിമുക്ക് വിജയികള്‍ക്കുള്ള ട്രോഫി വിതരണം നടത്തി. ടൗണ്‍ ടീം പാലക്കല്‍ ടൂര്‍ണ്ണമെന്റിന്റെ സംഘാടനം ഏറ്റെടുത്ത് നടത്തി.

Post a Comment

Thanks

أحدث أقدم