തിരൂർ: ചമ്രവട്ടം പുതുപ്പള്ളി സ്വദേശി നീറ്റിയാട്ടിൽ സക്കീറിന്റെ മകൻ മുഹമ്മദ് ഷാദിലിനെ കാണാതായിട്ട് രണ്ട് ദിവസം കഴിഞ്ഞു.
22/9/2025ന് വൈകീട്ട് 6.മണിമുതൽ കാണ്മാനില്ല. ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല. എല്ലാവരും മാക്സിമം ഷെയർ ചെയ്യുക.
എത്രയും പെട്ടെന്ന് കുടുംബത്തിലേക്ക് തിരിച്ചെത്താൻ എല്ലാവരും പ്രാർത്ഥിക്കുക. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കൊടുത്തിട്ടുള്ള നമ്പറുകളിലോ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ അറിയിക്കുക.
Tirur Police: 04942422046
Mob: 9544773169 9656030780
Post a Comment
Thanks