തിരൂരങ്ങാടി:കക്കാട് സ്വദേശി
പങ്ങിണിക്കാടൻ അബ്ദു (76 ) നിര്യാതനായി.ഭാര്യ:
മറിയുമ്മ .
മക്കൾ:
സജ്ന
ശബ്ന
ശാഹിദ
മുജീബ് റഹ്മാൻ
റജുല
നജീബ്
മരുമക്കൾ:
ഫാത്തിമ സുഹ്റ,
ഫാരീഷ
മുസ്തഫ
മുജീബ്
ഇബ്രാഹിം
അലി തെന്നല .
ഖബറടക്കം കക്കാട് ജുമുഅത്ത് പള്ളിയിൽ നടന്നു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
إرسال تعليق
Thanks