വേർപാട് | നൗഫൽ താനൂർ


താനൂർ: കൊളക്കുന്നത്ത് മരക്കാർ എന്നവരുടെ മകൻ നൗഫൽ (46) മരണപ്പെട്ടു.

മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദ് നാഫി, ഫാത്തിമ സഹിദ.

  മയ്യിത്ത് ഖബറടക്കം ഇന്ന് ഉച്ചക്ക് ശേഷം 3 മണിക്ക് താനൂർ നടക്കാവ് ജുമാമസ്ജിദ് ഖബ്ർസ്ഥാനിൽ.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha