പ്രതിഭാ സംഗമം സംഘടിപ്പിച്ചു.

 


തിരൂരങ്ങാടി: ഓറിയൻ്റൽ ഹയർസെക്കണ്ടറി സ്കൂളിൽ നിന്ന് പഠനം പൂർത്തിയാക്കിയ വിവിധ പ്രതിഭകളെ പി.ടി.എയും മാനേജ്മെൻ്റും ആദരിച്ചു. സംഗത്തിൻ്റെ ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി നിർവ്വഹിച്ചു. പി.എസ്.എം.ഒ കോളേജ് പ്രിൻസിപ്പാൾ ഡോ: നിസാമുദ്ധീൻ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.

  പ്രിൻസിപ്പാൾ ഒ. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കെ.കെ. ഉസ്മാൻ കൊടിയത്തൂർ,പി.ടി.എ പ്രസിഡണ്ട് എം.ടി. അയൂബ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ടി.മുഹമ്മദ് സാലിം,പി.ജാഫർ, യു.ടി. അബൂബക്കർ, ടി.സി. അബ്ദുൽ നാസർ, പി. ഇസ്മായിൽ, ഫാത്തിമ റിൻഷ എന്നിവർ പ്രസംഗിച്ചു. പി.വി. ഹുസൈൻ, മുനീർ താനാളൂർ, കെ.ഹുസൈൻ കോയാ, കെ.ടി. നജീബ്, ഇ.എം. സൗദാ, സി.എച്ച് സുമൈറ, ടി.ഫഹീദ എന്നിവർ നേതൃത്വം നൽകി.


ഫോട്ടോ

തിരൂരങ്ങാടി ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂൾ പ്രതിഭാസംഗമം മുനിസിപ്പൽ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്യു

Post a Comment

Thanks

Previous Post Next Post