വേർപാട് | രാമൻ


പരപ്പനങ്ങാടി: പുത്തൻ പീടികക്ക് പടിഞ്ഞാറ് പള്ളിപ്പുറം സ്വദേശി   രാമൻ(84) നിര്യാതനായി.

മകൾ : ഷൈനി

മരുമകൻ : സുരേഷ്  പച്ചാട്ടിരി

സഹോദരങ്ങൾ: പ്രഭാകരൻ, കല്യാണി , ബേബി, പരേതരായ തങ്കു , പത്മിനി,


സംസ്കാരം ഇന്ന് (8-8.2025) ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ

Post a Comment

Thanks

Previous Post Next Post
Moonniyur Vartha