ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളികളായ കന്യാസ്ത്രീകള്‍ നിരപരാധികള്‍ ആണെന്ന് ആവര്‍ത്തിച്ചു കന്യാസ്ത്രീകള്‍ക്കൊപ്പമുണ്ടായ പെണ്‍കുട്ടികള്‍.
ആരും നിര്‍ബന്ധിച്ചില്ലെന്നും ഇറങ്ങിത്തിരിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു. പൊലീസ് പറയുന്നത് വ്യാജമാണെന്നും അകാരണമായി ആക്രമിച്ചെന്നും പെണ്‍കുട്ടികള്‍ പറയുന്നു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പെണ്‍കുട്ടികള്‍ ഇക്കാര്യം വ്യക്തമാക്കിയത്.
إرسال تعليق
Thanks