കാണ്മാനില്ല

  കഞ്ഞിപ്പുര:  ഈ ഫോട്ടോയിൽ കാണുന്ന മുസ്തഫ 14 വയസ്സ് എന്ന വിദ്യാർത്ഥിയെ 8/8/2025 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ കാണ്മാനില്ല 

അയ്യായ ദർസിലെ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കുട്ടിയാണ്, 

വിവരം ലഭിക്കുന്നവർ താഴെ കൊടുക്കുന്ന നമ്പറിൽ ബന്ധപ്പെടണം.

8138878082

9926819292


Post a Comment

Thanks

Previous Post Next Post