ഈ മാസം 29ന് വെള്ളിയാഴ്ച നടക്കുന്ന സാന്ത്വനം ഡേ: ഫണ്ട് കളക്ഷൻ വിജയിപ്പിക്കുന്നതിനായി സാന്ത്വനം പാലിയേറ്റീവ് നന്നമ്പ്ര പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ഏരിയാ സിറ്റിംഗുകൾ സമാപിച്ചു.
പഞ്ചായത്തിലെ അഞ്ച് കേന്ദ്രങ്ങളിൽ നടന്ന സിറ്റിംഗുകൾക്ക് ബാവ മുസ്‌ലിയാർ നന്നമ്പ്ര,സയ്യിദ് അബ്ദുൽ കരീം തെയ്യാല, കോമുട്ടി ഹാജി കൊടിഞ്ഞി , ഫക്രുദ്ദീൻ അലി കൊടിഞ്ഞി , ലത്തീഫ് സഖാഫി ചെറുമുക്ക്, ശംസുദ്ദീൻ സഅദി മൂലക്കൽ, ഇസ്ഹാഖ് കൊടിഞ്ഞി, സുലൈമാൻ മുസ്ലിയാർ വെള്ളിയാമ്പുറം, ശഹീർ കുണ്ടൂർ, അലവിക്കുട്ടി സെൻട്രൽ ബസാർ, നൗഷാദ് പയ്യോളി നേതൃത്വം നൽകി.
Post a Comment
Thanks