കേരള മാപ്പിള കലാ അക്കാദമി മെമ്പർഷിപ്പ് ക്യാമ്പയിൻ
തിരുരങ്ങാടി ചാപ്റ്റർ
സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് എ കെ. മുസ്തഫ ഉദ്‌ഘാടനം ചെയ്തു
ചടങ്ങിൽ ചാപ്റ്റർ പ്രസിഡന്റ് അഷ്‌റഫ് മനരിക്കൽ അധ്യക്ഷം വഹിച്ചു
സുഹ്‌റ കൊളപ്പുറം. കെ പി. നസീമ ടീച്ചർ സഹീദ് ഗ്രാമ്പു എം വി. റഷീദ് എന്നിവർ അംഗത്വം എടുത്തു
ഉസ്താദ് നല്ലവൻ മുഹമ്മദ്
തബലിസ്റ്റ് അപ്പു ട്ടി മമ്പുറം നുഹ ഖാസിം
എന്നിവർ പങ്കെടുത്തു
ആഗസ്റ്റ് 2 നു വൈകുന്നേരം 7 മണിക്ക് ചാപ്റ്റർ സംഗമം ചെമ്മാട് ഓഫിസിൽ സംഘടിപ്പിക്കും
إرسال تعليق
Thanks