കാണ്മാനില്ല

ഇന്നലെ കാണാതായ തലക്കടത്തൂർ അരീക്കാട് സ്വദേശിയെ ഇന്ന് വഴിക്കടവിൽ നിന്ന് കണ്ടെത്തി ഇനി ആരും ഈ പോസ്റ്റും ഷെയർ ചെയ്യേണ്ടതില്ല ഇതുവരെ ഷെയർ ചെയ്തവർക്ക് ഒരായിരം നന്ദിയും കടപ്പാടും അറിയിക്കുന്നു








20-08-25 8:45 am

തലക്കടത്തൂർ:

ഈ ഫോട്ടോയിൽ കാണുന്ന ഹസ്സൻ സി 

S/o ബീരാൻകുട്ടി 

അരീക്കാട്, തലക്കടത്തൂർ, എന്നവരെ

19/8/2025 രാവിലെ മുതൽ കാണാതായിട്ടുണ്ട്.

ചെറിയ രീതിയിൽ ഓർമ്മത്തകരാർ ഉള്ള വ്യക്തിയാണ്.


ഇന്നലെ തറയിൽ നിന്നും വല്ലപ്പോഴും പോകാറുള്ള തലക്കടത്തൂരിലേക്ക് ബസ് കയറിയതായി കണ്ടവരുണ്ട്. 

എന്നാൽ തലക്കടത്തൂരിൽ ആൾ എത്തിയിട്ടില്ലെന്നാണ് അറിഞ്ഞത്. 

തിരൂർ ഭാഗത്തേക്ക് പോയിട്ടുണ്ടാകും എന്നാണ് നിഗമനം.


എവിടെയെങ്കിലും കാണുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

9249372372


Post a Comment

Thanks

أحدث أقدم