ആംബുലൻസ് സമർപ്പണം ഇന്ന്


കക്കാട് പൂക്കോയ തങ്ങള്‍ പാലിയേറ്റീവ് ഹോസ്പിസിന്റെ പുതിയ സംരംഭമായ ആംബുലന്‍സിന്റെ സമരപ്പണം ഇന്ന് വൈകുന്നേരം 4 മണിക്ക് പാണക്കാട് സയ്യിദ് മുനവ്വറലി  ശിഹാബ് തങ്ങള്‍ നിർവ്വഹിക്കും. 

തിരൂരങ്ങാടി MLA  KPA.മജീദ് സാഹിബ്, മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.PMA സലാം സാഹിബ്, ശരീഫ് കുറ്റൂർ, കക്കാട്ടെ കക്ഷി-രാഷ്ട്രീയ-സംഘടനാ  പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

Post a Comment

Thanks

أحدث أقدم
Moonniyur Vartha