കാക്കഞ്ചേരി ബൈക്ക് മറിഞ്ഞ് രണ്ടുപേർക്ക്പരിക്ക്


  കോഴിക്കോട് തൃശൂർ ഹൈവേയിൽ കാക്കഞ്ചേരി ബൈക്ക് മറിഞ്ഞ് രണ്ടുപേർക്ക്പരിക്ക്

പരിക്ക് പറ്റിയ വ്യക്തികളെ തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലേക്ക് കൊണ്ടുവരുന്നു എന്ന വിവരം അറിയാൻ കഴിഞ്ഞു.


കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

Post a Comment

Thanks

Previous Post Next Post
Moonniyur Vartha