ചൂണ്ടയിടുന്നതിനിടെ കാൽ വഴുതി പുഴയിൽ വീണു മരിച്ചു. ..


പുല്ലിപ്പുഴ പാറക്കടവിൽ ചൂണ്ടയിടുന്നതിനിടെ കാൽ വഴുതി പുഴയിൽ വീണു മരിച്ചു. ..


ശബരി (20) പട്ടത്താനം ഇന്ന് വൈകിട്ടോട് കൂടെയാണ് സംഭവം.

  മൃതദേഹം ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും ഡിആർഎഫ് ട്രോമാ കെയർ തുടങ്ങിയ സന്നദ്ധ സംഘടനയുടെ സഹായത്താൽ ലഭിച്ചു


Post a Comment

Thanks

Previous Post Next Post