ബസ് ശരീരത്തിലൂടെ കയറിയിറങ്ങി വയോധിക മരണപ്പെട്ടു.


വയനാട്: ചുണ്ടേൽ സ്ത്രീയുടെ ദേഹത്തിലൂടെ ബസ് കയറിയിറങ്ങി.വയോധിക മരണപ്പെട്ടു. 

കൽപ്പറ്റ മുണ്ടേരി സ്വദേശിയായ മേരി (65) ആണ് മരിച്ചത്. 

ഇന്ന് രാവിലെയാണ് സംഭവം ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Thanks

Previous Post Next Post