ചെട്ടിയാൻകിണർ ഗവ. ഹൈസ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ജനസംഖ്യ ദിനം ആചരിച്ചു.
ക്വിസ് മത്സരം , ബോധവൽക്കരണ ക്ലാസ്സ് എന്നിവ സംഘടിപ്പിച്ചു.
ഹെഡ്മാസ്റ്റർ പി. പ്രസാദ് ഉദ്ഘാടനം ചെയ്തു.
മുഹമ്മദ് റഫീഖ് വേങ്ങര ബോധ വൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി. ക്വിസ് മത്സരത്തിൽ എം.കെ ഫാത്തിമ തസ്നീം , സി. ഹനൂന, ജെ.ബി ശ്രീ വിഷ്ണു എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി ഫാസിൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
അസൈനാർ എടരിക്കോട് സ്വാഗതവും ധനേഷ് മാസ്റ്റർ നന്ദിയും പറഞ്ഞു.
إرسال تعليق
Thanks