ചെട്ടിയാൻ കിണർ ഗവ. വൊകേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ
എസ്. എസ് എൽ സി , പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം നേടിയവരെയും
പൂർവ്വ വിദ്യാർത്ഥിയും കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും എൻഡോസ്കോപ്പി പാര മെഡിക്കൽ കോഴ്സിൽ സംസ്ഥാന തലത്തിൽ ഒന്നാം റാങ്ക് ജേതാവുമായ ഷഹന പി.പി യെയും ആദരിച്ചു.
മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു.
ജില്ല പഞ്ചായത്ത് മെംബർ യാസ്മിൻ അരിമ്പ്ര മുഖ്യ പ്രഭാഷണം നടത്തി. പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംസു സി.കെ അധ്യക്ഷത വഹിച്ചു.
താനൂർ ബ്ലോക്ക് പഞ്ചായത്ത് വികസന സമിതി ചെയർപേഴ്സൺ ഫാത്തിമ പൊതു വത്ത് , പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജസ്ന ടീച്ചർ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ മുസ്ത ഫകളത്തിങ്ങൽ,
വാർഡ് മെംബർ ഷാജു കാട്ടകത്ത്, പി.ടി എ പ്രസിഡൻ്റ് എം.സി മാലിക്ക്, എസ്. എം. സി ചെയർമാൻ കെ.പി പത്മനാഭൻ , വി എച്ച് എസ് ഇ പ്രിൻസിപ്പാൾ നിബി ആൻ്റണി, ഫർസാന സൈഫ് , ശിഹാബുദ്ദീൻ കാവപ്പുര , എന്നിവർ ആശംസകൾ അറിയിച്ചു.
പ്രിൻസിപ്പാൾ കവിത വിആർ സ്വാഗതവും പ്രഥമാധ്യാപകൻ പി. പ്രസാദ് നന്ദിയും പറഞ്ഞു.
إرسال تعليق
Thanks