സൗദിയിലെ ജിദ്ധക്കടുത്ത് അല്‍ഐത്തിലുണ്ടായ വാഹനാപകടത്തില്‍ കൊടുവള്ളി സ്വദേശി മരണപ്പെട്ടു. കൊടുവള്ളി ആവിലോറ കിഴക്കോത്ത്പാറക്കല്‍ കിഴക്കെചെവിടന്‍ അബ്‌ദുൾ മജീദ് മുസ്ലിയാരുടെ മകൻ മുഹമ്മദ് ബാദുഷ ഫാരിസ്(25)ആണ് മരണപ്പെട്ടത്.ഒപ്പമുണ്ടായിരുന്ന പാറോപ്പടി സ്വദേശിക്ക് പരിക്കേറ്റു.
ജിദ്ധയില്‍ താമസക്കാരായ ഇരുവരും ജിസാന്‍ ഭാഗത്തേക്ക് സ്റ്റേഷനറി സാധനങ്ങള്‍ കൊണ്ടുപോകുമ്പോഴാണ് അപകടം സംഭവിച്ചത്
ഇവർ സഞ്ചരിച്ച വാഹനം ട്രൈലറിന് പിന്നിൽ ഇടിക്കുകയായിരുന്നു.
إرسال تعليق
Thanks