ചെണ്ടപ്പുറായ റോഡിന്റെ ശോചനീയാവസ്ഥയിൽ വാഴ നട്ട് പ്രതിഷേധിച്ച് നാട്ടുകാർ.

 


എ.ആർ.നഗർ: അയ്യായിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന എ.ആർ. നഗർഹയർസെക്കൻഡറി സ്കൂൾ, പഞ്ചായത്ത് ഓഫീസ്, കൃഷി ഭവൻ, വില്ലേജ് ഓഫീസ്, കുടുംബശ്രീ ഓഫീസ്,അംഗൻവാടികൾ തുടങ്ങി നിരവധി സർക്കാർസ്ഥാപനങ്ങളിലേക്കും പഞ്ചായത്തിന്റെ ഏക സ്റ്റേഡിയത്തിലേക്കും എത്തുന്ന പ്രധാന പാതയാണ് ചെണ്ടപ്പുറായ റോഡ്. 


പഞ്ചായത്ത് ഭരണ സമിതി ഉടൻ പരിഹാരം കാണുമെന്നു പ്രതീക്ഷിക്കുന്നു.


Post a Comment

Thanks

أحدث أقدم
Moonniyur Vartha