വേർപാട് | ഫാത്തിമ നന്നമ്പ്ര

 


 നന്നമ്പ്ര ഈസ്റ്റ് സ്വദേശി പരേതനായ നൊട്ടംവീട്ടിൽ ഹൈദ്രു എന്നിവരുടെ ഭാര്യ നൊട്ടംവീട്ടിൽ ഫാത്തിമ (77) എന്നിവർ മരണപ്പെട്ടു .

പരേതയുടെ മയ്യിത്ത് കബറടക്കം ഇന്ന് വൈകിട്ട് 5 മണിക്ക് നന്നമ്പ്ര പഴയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.

മക്കൾ : യാക്കൂബ് (കുഞ്ഞു) , അൻവർ, ഹസീന

Post a Comment

Thanks

Previous Post Next Post
Moonniyur Vartha