തിരുരങ്ങാടി : കാച്ചടി നല്ലൂർ പോക്കർ മകൻ മുഹമ്മദ് (68) നിര്യാതനായി.
ഭാര്യ ആമിന, മക്കൾ അഷ്‌റഫ് (ജിസാൻ) ആഷിഫ് (ഒമാൻ) സക്കീന, ഹബീബ ഹഫ്‌സത്, മരുമക്കൾ അബ്ദുല്ലകുട്ടി (കുറ്റളൂർ) സിറാജ് (പറപ്പൂർ) ഇസ്ഹാഖ് (വലിയോറ )സുമയ്യ, ഷെറീന.
മയ്യിത്ത് നിസ്കാരം രാവിലെ 9 മണിക്ക് കരുമ്പിൽ ജുമാമസ്ജിദിൽ നടക്കും.
إرسال تعليق
Thanks