കോട്ടക്കൽ: ഒതുക്കുങ്ങൽ ഗവൺമെന്റ് ഹൈസ്കൂളിൽ കഴിഞ്ഞ ദിവസം രാത്രി മോഷണം.
സ്കൂളിന്റെ ഓഫീസ് റൂമും, ലൈബ്രറി, സ്റ്റോർ തുടങ്ങിയവയുടെ വാതിലുകൾ തകർക്കപ്പെടുകയും സ്കൂൾ സിസിടിവി നശിപ്പിക്കുകയും ചെയ്താണ് മോഷണം നടത്തിയിട്ടുള്ളത്.
60,000 രൂപക്ക് മുകളിൽ പണം
മോഷണം പോയതായും പ്രാഥമിക വിലയിരുത്തലുകൾ ഉണ്ട്.
കോട്ടക്കൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു
Post a Comment
Thanks