പെരുവള്ളൂർ: ഇരുമ്പൻ കുടുക്ക് കൊയപ്പ ചെനക്കൽ മഹല്ല് സ്വദേശി സൂപ്പർ ബസാറിൽ താമസിക്കുന്ന കാരാടൻ മൊയ്തീൻകുട്ടി (80) നിര്യാതനായി.
മക്കൾ: കാരാടൻ മുനീർ (പെരുവള്ളൂർ ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി), മുസ്തഫ, നുസ്റത്ത്. ഖബറടക്കം നാളെ (ബുധൻ) രാവിലെ 11 മണിക്ക് കൊയപ്പ ചെനക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
إرسال تعليق
Thanks