ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് കുറ്റിപ്പുറത്ത് ഇന്ന് രാത്രി ഗതാഗത നിയന്ത്രണം,
രാത്രി 10 മണി മുതൽ പുലർച്ചെ രണ്ട് മണി വരെയാണ് നിയന്ത്രണം; പുതിയ റെയിൽവേ മേൽപ്പാലത്തിൽ ആർച്ചുകൾ ഘടിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്
കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങൾ തിരുനാവായ പുത്തനത്താണി വഴി യാത്ര ചെയ്യണം വളാഞ്ചേരിയിൽ നിന്ന് വരുന്ന വാഹനങ്ങൾ നിയന്ത്രിച്ച് കടത്തിവിടും.

إرسال تعليق
Thanks