മുട്ടിച്ചിറ ചോനാരികടവ് സ്വദേശി മണമ്മൽ ഹൈദർ (73) എന്നവർ മരണപ്പെട്ടു.
ജനാസ നമസ്കാരം 3.30 pm ന് ചിനക്കൽ ജുമാ മസ്ജിദിൽ വെച്ച് നടക്കുന്നതാണ്
മക്കൾ: യൂനസ്, ഹാരിസ്, ഷഫീഖ്, ആരിഫ, ആബിദ, നജ്മ
മരുമക്കൾ: ലത്തീഫ് പടിക്കൽ, ppകുഞ്ഞീൻ ബാവ കളിയാട്ടമുക്ക്, ഇല്യാസ് M പാറാക്കാവ്- സമീന ചെമ്മാട്, ആരിഫ vkപടി, ബിൻശി നല്ലളം.
Post a Comment
Thanks