പുരയിടം ലേലം ചെയ്യും


തിരൂരങ്ങാടി | കോടതി പിഴ ഈടാക്കുന്നതിനായി ജപ്തി ചെയ്തിട്ടുള്ള തിരൂരങ്ങാടി താലൂക്കിലെ തിരൂരങ്ങാടി വില്ലേജില്‍ ഉള്‍പ്പെടുന്ന ബ്ലോക്ക് 03ല്‍ റി.സ നമ്പര്‍ 272/4 ല്‍ ഉള്‍പ്പെട്ട 0.016 ഹെക്ടര്‍ പുരയിടം ആഗസ്റ്റ് 14 ന് തിരൂരങ്ങാടി വില്ലേജ് ഓഫീസില്‍ വെച്ച് പരസ്യമായി ലേലം ചെയ്തു വില്‍ക്കുമെന്ന് തിരൂരങ്ങാടി തഹസില്‍ദാര്‍ അറിയിച്ചു.


  മരങ്ങള്‍ ലേലം ചെയ്യും

ഏറനാട് താലൂക്കിലെ മലപ്പുറം വില്ലേജില്‍ 430/ 1എ,  3 എ1 സര്‍വ്വേ നമ്പറില്‍ ഉള്‍പ്പെട്ട 0.0343 ഹെക്ടര്‍ ഭൂമി പബ്ലിക് ഹെല്‍ത്ത് ലാബ് നിര്‍മ്മിക്കുന്നതിനായി ആരോഗ്യ വകുപ്പിന് കൈമാറുന്നതിനായി ഈ ഭൂമിയിലെ മഹാഗണി, തേക്ക്, മഴമരം എന്നീ മരങ്ങള്‍ ജൂലൈ 22ന് രാവിലെ 10:30ന് മലപ്പുറം വില്ലേജ് ഓഫീസ് പരിസരത്ത് ലേലം ചെയ്യുമെന്ന് ഏറനാട് തഹസില്‍ദാര്‍ അറിയിച്ചു.

Post a Comment

Thanks

أحدث أقدم