കൊടിഞ്ഞി ചെറുപാറയിൽ വാഹനാപകടം



കൊടിഞ്ഞി ചെറുപാറയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന്  പരിക്ക്. 

വെഞ്ചാലി കണ്ണാടിത്തടം സ്വദേശിയാണ് അബു (60) വിനാണ് പരിക്കേറ്റത്.

പരിക്ക് പറ്റിയ വ്യക്തിയെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

Post a Comment

Thanks

أحدث أقدم
Moonniyur Vartha