കെ എ ടി എഫ് അറബിക് അദ്ധ്യാപക സംഘടന സംസ്ഥാന സമിതിയുടെ കീഴിൽ നടത്തുന്ന അലിഫ് ടാലന്റ് പരീക്ഷയുടെ റവന്യൂ ജില്ലാ തല പരീക്ഷ തിരൂർക്കാട് ഇസ്ലാഹിയ കോളേജിൽ വെച്ച് ഞായറാഴ്ച ജൂലൈ 20 ന് നടന്നു.
പരപ്പനങ്ങാടി ഉപജില്ലയെ പ്രതിനിധീകരിച്ച് ജി എം യു പി എസ് വെന്നിയൂരിൽ നിന്നും ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ആയിഷ റിയ പങ്കെടുത്തു. പരപ്പനങ്ങാടി ഉപജില്ലയുടെ അഭിമാന താരമായി മാറിയ ആയിഷ റിയ മലപ്പുറം ജില്ലയിൽ നിന്നും രണ്ടാം സ്ഥാനത്തിന് അർഹയായി.
إرسال تعليق
Thanks