നിങ്ങളുടെ അറിവിൽ ആർക്കെങ്കിലും പാമ്പ് കടിയേറ്റാൽ ഒരിക്കലും കടിയേറ്റ വ്യക്തിയെ പേടിപ്പിക്കരുത്; കൂടാതെ ഉടൻ തന്നെ പ്രതിവിഷം (ആന്റിവെനം) ലഭ്യമാണോ എന്ന് വിളിച്ച് ചോദിച്ച് ഉണ്ട് എന്ന് ഉറപ്പു വരുത്തി മാത്രം ആശുപത്രിയിലേക്കെത്തിക്കണം.
കാരണം ആശുപത്രികൾ കയറിയിറങ്ങി സമയം നഷ്ടപ്പെടുത്തരുത്.സമയം വൈകുന്തോറും ജീവഹാനി സാധ്യതയേറും. മലപ്പുറം ജില്ലയിൽ ആന്റിവെനം ലഭ്യമായ ആശുപത്രികളുടെ ഫോൺ നമ്പർ സഹിതം താഴെ കൊടുക്കുന്നു.👇
1)- ഗവ: മെഡിക്കൽ കോളേജ്, മഞ്ചേരി
☎️0483-2764056
2)-ഗവ:ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ
☎️04933-227279
3)- ഗവ: ജില്ലാ ആശുപത്രി, തിരൂർ
☎️0494-2422044
4)- ഗവ: ജില്ലാ ആശുപത്രി, നിലമ്പൂർ
☎️ 04931-220351
5)- ഗവ:താലൂക്ക് ആശുപത്രി,തിരൂരങ്ങാടി
☎️0494-2460372
6)- ഗവ: താലൂക്ക് ആശുപതി,അരീക്കോട്
☎️0483-2851700
7)- MES മെഡിക്കൽ കോളേജ്,പെരിന്തൽമണ്ണ
☎️04933-298333
8)- EMS കോ-ഓപ്പറേറ്റീവ് ആശുപതി, പെരിന്തൽമണ്ണ
☎️04933-300000
9)- അൽമാസ് ആശുപത്രി, കോട്ടയ്ക്കൽ
☎️0483-2809100
10)- KIMS അൽശിഫ ആശുപത്രി,പെരിന്തൽമണ്ണ
☎️04933-227616
11)- മൗലാന ആശുപതി, പെരിന്തൽമണ്ണ
☎️04933-262262
12)- നടക്കാവിൽ ആശുപതി, വളാഞ്ചേരി
☎️0494-2644819
ഓർക്കുക;ആന്റിവെനം സ്റ്റോക്ക് ഉണ്ടോ എന്ന് വിളിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രം കൊണ്ടുപോകുക; സമയം വിലപ്പെട്ടതാണ്. ജീവഹാനി തടയൂ ...കരുതലെടുക്കൂ ...
പൊതുജന ബോധവത്കരണാർത്ഥം ഈ സന്ദേശം പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യണേ ..
إرسال تعليق
Thanks