കൊടിഞ്ഞി ചുള്ളിക്കുന്നിൽ ആപ്പ നിയന്ത്രണം വിട്ടു വീട്ടുമുറ്റത്തേക്ക് മറിഞ്ഞു ഒരാൾക്ക് പരിക്കേറ്റു.
തെയ്യാലയിൽ നിന്നും ചെമ്മാട് ഭാഗത്തേക്ക് കോഴി ഇറച്ചിയുമായി പോവുകയായിരുന്ന വാഹനമാണ് നിയന്ത്രണം വിട്ടു വീട്ടുമുറ്റത്തേക്ക് തലകീഴയായി മറിഞ്ഞു അപകടമുണ്ടായത്.
ഇന്നലെ വൈകിട്ട് ഏഴരയോടെ ആയിരുന്നു അപകടം.
പരിക്കേറ്റ ഡ്രൈവറെ കൊടിഞ്ഞിയിൽ പ്രാഥമിക ചികിത്സ നൽകി.
إرسال تعليق
Thanks