മൂന്നിയൂർ: മൂന്നിയൂർ പഞ്ചായത്ത് പത്താം വാർഡിൽ നിന്നും . എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ്, യു.എസ്.എസ്. പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും വിത്യസ്ഥ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും വാർഡ് മെമ്പർ കല്ല ഹുസൈൻ ആദരിക്കുന്നു.
ജൂലായ് 6 ന് ഞായറാഴ്ച രാവിലെ 9.30 ന് പാറക്കടവ് മാസ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പ്രമുഖർ സംബന്ധിക്കുമെന്ന് മെമ്പർ കല്ലൻ ഹുസൈൻ അറിയിച്ചു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
إرسال تعليق
Thanks