വേർപാട് | പാത്തുമ്മു കൊടിഞ്ഞി


കൊടിഞ്ഞി കോറ്റത്തങ്ങാടി ക്രസൻ്റ് റോഡ് സ്വദേശി പരേതന്നയ പാട്ടശ്ശേരി മൂസ എന്നവരുടെ ഭാര്യ പാത്തുമ്മു അന്തരിച്ചു. സലീം (കക്കാട്, ) അൻവർ ഷാജി,  മുഹമ്മദ് കുട്ടി എന്നവരുടെ ഉമ്മ.

കബറടക്കം ഇന്ന് രാവിലെ 11.30 ന് കൊടിഞ്ഞി പള്ളിയിൽ.


Post a Comment

Thanks

Previous Post Next Post