KSU കുറ്റവിചാരണ സദസ്സ് നടത്തി


കെ.എസ്.ടി യു പരപ്പനങ്ങാടി ഉപജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചെമ്മാട് പ്രതിഷേധ സംഗമം നടത്തി

വിദ്യാഭ്യാസ മേഖലയിലെ നിരവധി പ്രശ്നങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള സംഗമം തിരുരങ്ങാടി നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ ഉദ്ഘാടനം ചെയ്തു, കെ.എസ്.ടി യു സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.വി.ഹുസ്സൈൻ മുഖ്യപ്രഭാഷണം നടത്തി,

പ്രവാസി ലീഗ് സംസ്ഥാന അധ്യക്ഷൻ ഹനീഫ മൂന്നിയൂർ ,യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി യു എ റസാഖ് ആശംസ പ്രസംഗം നടത്തി

ടി.പി.അബ്ദുറഷീദ്, കെ.പി.മുഹമ്മദ് ഷമീം, ജാസിദ് ഇ വി, അബ്ദുൽ റാഫിഖ് സി.പി, ഫസൽ പി, സിയാവുദ്ദീൻ, കെ വി .അബ്ദുൽ ഹമീദ്, ജസീറ ആലങ്ങാടൻ എന്നിവർ നേതൃത്വം നൽകി,

സി.മുഹമ്മദ് മുനീർ സ്വാഗതം ആശംസിച്ചു, ടി. സൂപ്പി അധ്യക്ഷത വഹിച്ചു, കരുവാടി മുഹമ്മദ് നന്ദി ആശംസിച്ചു

Post a Comment

Thanks

Previous Post Next Post