സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന മദ്റസകളിലെ 3 മുതൽ +2 വരെ പഠിക്കുന്ന വിദ്യാർഥികൾക്കാണ് അവസരം.
👉120 രൂപയാണ് ഫീസ്
👉 സംസ്ഥാന തലത്തിൽ 1, 2 ,3 സ്ഥാനക്കാർക്ക് സ്വർണ്ണ നാണയം
(ഓരോ ക്ലാസിനും)
👉പാസാവുന്നവർക്ക് മെറിറ്റ് സർട്ടിഫിക്കറ്റും സ്കോളർഷിപ്പും
👉പി എസ് സി പോലോത്ത പരീക്ഷാ പരിശീലനം
👉60 % ചോദ്യങ്ങൾ മദ്റസ ബുക്കിൽ നിന്നും 40% ചോദ്യങ്ങൾ പൊതു വിജ്ഞാനത്തിൽ നിന്നും
👉 അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 30
👉 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അവസരം
👉അതാത് മദ്റസകൾ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്
إرسال تعليق
Thanks