ദേശീയ പാത vk പടിയിൽ വാഹനാപകടം4 പേർക്ക് പരിക്ക്



കോഴിക്കോട് തൃശൂർ ദേശീയ പാത vk പടിയിൽ വാഹനാപകടം4 പേർക്ക് പരിക്ക്...


നിയന്ത്രണം വിട്ട കാർ ദേശീയപാതയുടെ സൈഡ് ഭിത്തിയിൽ ഇടിച്ചാണ് അപകടം ഉണ്ടായിരിക്കുന്നത്...


കോട്ടക്കൽ മിംസ് ഹോസ്പിറ്റലിൽ ജോലിചെയ്യുന്ന നാല് നഴ്സിങ്ങ് വിദ്യാർത്ഥികൾ ആയിരുന്നു കാറിലുണ്ടായിരുന്നത്...


നാല് പേരെയും നിസ്സാര പരിക്കുകളോടെ തിരുരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു...


Post a Comment

Thanks

أحدث أقدم