ഏകജാലക സംവിധാനത്തിൽ മെറിറ്റ് ക്വാട്ടയിൽ VHSE പ്രവേശനം ലഭിച്ചവർക്ക് ജില്ലക്കകത്ത് സ്‌കൂൾ മാറ്റത്തിനോ, കോമ്പിനേഷൻ മാറ്റത്തോടെയുള്ള സ്‌കൂൾ മാറ്റത്തിനോ, സ്‌കൂളിലെ മറ്റൊരു കോമ്പിനേഷനിലേക്കോ അപേക്ഷിക്കാവുന്നതാണ്.
❌ ഒന്നാം ഓപ്ഷനിൽ പ്രവേശനം നേടിയവർ, വിഭിന്ന ശേഷി വിഭാഗത്തിൽ(IED Admission) പ്രവേശനം നേടിയവർ എന്നിവർക്ക് ട്രാൻസ്ഫർ അപേക്ഷിക്കാൻ സാധിക്കുകയില്ല. സ്പോർട്സ് ക്വാട്ട, കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്‌മന്റ് ക്വാട്ട, അൺ എയ്ഡഡ് ക്വാട്ട എന്നിവയിൽ പ്രവേശനം നേടിയവരും അപേക്ഷിക്കാൻ അർഹരല്ല.
إرسال تعليق
Thanks