SSF കൊടിഞ്ഞി സെക്ടർ സാഹിത്യോത്സവ് സമാപിച്ചു | അൽഅമീൻ നഗർ യൂണിറ്റ് കിരീടം ചൂടി



ശക്തമായ മഴയെ സർഗ്ഗ മഴയാക്കി  രണ്ട് ദിവസങ്ങളിലായി കൊടിഞ്ഞി തിരുത്തിയിൽ  അരങ്ങേറിയ 32-ാമത് SSF സെക്ടർ സാഹിത്യോത്സവ് സമാപിച്ചു.

9 യൂണിറ്റുകളിൽ നിന്നായി നൂറുകണക്കിന് വിദ്യാർത്ഥികളാണ് വിവിധ ഇനങ്ങളിൽ മത്സരിച്ചത്.

583 പോയിൻ്റ് നേടി അൽ അമീൻ നഗർ  യൂണിറ്റ് ഒന്നാം സ്ഥാനം കരസ്തമാക്കി. മച്ചിങ്ങത്താഴം, ഖുതുബി നഗർ എന്നീ യൂണിറ്റുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.

Post a Comment

Thanks

Previous Post Next Post