വേർപാട് | അഞ്ചാലൻ കളത്തിൽ കുഞ്ഞമ്മദ് ഹാജി



പെരുവള്ളൂർ ● പൗരപ്രമുഖനും കോൺഗ്രസ് നേതാവുമായിരുന്ന ഇരുമ്പൻകുടുക്ക് പാലപ്പെട്ടിപ്പാറ കൊയപ്പ ചെനക്കൽ മഹല്ല് സ്വദേശി അഞ്ചാലൻ കളത്തിൽ കുഞ്ഞമ്മദ് ഹാജി നിര്യാതനായി.

കൊയപ്പ ചെനക്കൽ രിഫാഈ മസ്ജിദ് മുൻ പ്രസിഡന്റായിരുന്നു.

ഭാര്യ: ഫാത്തിമ. 

മകൻ: ബഷീർ (ചെയർമാൻ, പെരുവള്ളൂർ Mec7 ഹെൽത്ത് ക്ലബ്ബ്)


ഖബറടക്കം ഇന്ന് (തിങ്കൾ) വൈകീട്ട് 5 മണിക്ക് ഇരുമ്പൻകുടുക്ക് കൊയപ്പ ചെനക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Post a Comment

Thanks

أحدث أقدم