ഹൈക്കോടതിയിൽ കോൺഫിഡൻഷ്യൽ അസിസ്റ്റൻ്റ് ഒഴിവുകൾ


കേരള ഹൈക്കോടതി  കോൺഫിഡൻഷ്യൽ അസിസ്റ്റൻ്റ് ഗ്രേഡ്-III തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.


യോഗ്യത

▫ഏതെങ്കിലും വിഷയത്തിൽ ബിരുദം 

▫കെ.ജി.ടി.ഇ. (ഹയർ) ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ് 

▫കെ.ജി.ടി.ഇ. (ഹയർ) ഇംഗ്ലീഷ് ഷോർട്ട് ഹാൻഡ് 

▫കമ്പ്യൂട്ടർ വേർഡ് പ്രോസസിംഗിലുള്ള സർട്ടിഫിക്കറ്റ്


അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി 

2025 ജൂലൈ 08 


 _ഈ വിവരം മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്ത് നൽകുമല്ലോ.

Post a Comment

Thanks

أحدث أقدم
Moonniyur Vartha