തിരൂരങ്ങാടി: മമ്പുറം പുതിയ
പാലത്തിൽ റോഡിൽ ചെറിയ രീതിയിൽ
വിള്ളൽ കാണപ്പെട്ടു. കൂരിയാട് റോഡ് തകർന്നതിനെ തുടർന്ന് മുഴുവൻ വാഹനങ്ങളും കടന്നുപോകുന്ന പാലമാണ് മമ്പുറം പുതിയപാലം.
സംഭവത്തിന്റെ സ്ഥിതിഗതികൾ ഉറപ്പുവരുത്തുന്നതിനായി ബന്ധപ്പെട്ടവർ സംഭവസ്ഥലതെത്തി പരിശോധന
നടത്തി.
നിലവിൽ റോഡിന് പ്രശ്നങ്ങൾ
ഒന്നും ഇല്ല എന്ന് ബന്ധപ്പെട്ടവർ
അറിയിച്ചു..
Post a Comment
Thanks