الصفحة الرئيسيةദേശീയം വീണ്ടും വ്യോമദുരന്തം, ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നുവീണ് ഏഴു പേർ മരിച്ചു يونيو 15, 2025 0 വീണ്ടും വ്യോമദുരന്തം, ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നുവീണ് ഏഴു പേർ മരിച്ചു> പുലർച്ചെ 5:20 ന് ആണ് സംഭവം നടന്നത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന ഏഴ് പേരും മരിച്ചു. ആറ് തീർത്ഥാടകരും പൈലറ്റുമാണ് മരിച്ചത്.
إرسال تعليق
Thanks