ചാലിൽ സ്കൂളിലെ നിർമാണ പ്രവർത്തി ആരംഭിച്ചു


മൂന്നിയൂർ ഗ്രാമപഞ്ചായത്തുഫണ്ടിൽനിന്നും  13 ലക്ഷംരൂപചിലവിൽ GUPS മൂന്നിയൂർ (ചാലിൽ) സ്കൂളിൽ നിർമിക്കുന്ന ടോയ്‌ലെറ്റിന്റെയും,   വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയായ പാറാക്കാവ് അത്താണിക്കൽ - കുറുക്കൻകുണ്ട്റോട്ടിൽ കൈവരി നിർമാണത്തിന്റെയും വർക്ക് ആരംഭിച്ചു.



Post a Comment

Thanks

أحدث أقدم