റോഡ് ഇന്ന് മുതൽ താത്കാലികമായി അടച്ചിടും


വൈലത്തൂർ മുതൽ തലക്കടത്തൂർ വരെയുള്ള റോഡിൽ പുനപ്രവർത്തി നടക്കുന്ന തിനാൽ ഇന്ന് മുതൽ 2025 ജൂൺ 19 വ്യാഴം മുതൽ പ്രവർത്തി തീരുന്നത് വരെ  ഈ റൂട്ടിൽ വാഹന ഗതാഗതം ഭാഗികമായി തടസ്സപ്പെടും.


എമർജൻസി യാതക്കാർ മറ്റുവഴികൾ തിരഞ്ഞെടുക്കുക.

Post a Comment

Thanks

Previous Post Next Post