പുത്തനത്താണി: ദേശീയപത 66 പുത്തനത്താണിയിൽ കാർ ഡിവൈഡറിൽ ഇടിച്ച് അപകടം.
സർവീസ് റോഡിൽ നിന്നും മെയിൻ റോഡിലേക്ക് പെട്ടെന്ന് കയറി വന്ന ബസ്സിനെ കണ്ട് ബ്രക്കിട്ട കാർ നിയന്ത്രണം വിട്ട് ആറുവരിപ്പാതയുടെ സംരക്ഷണ ഭിത്തിയിലേക്ക് ഇടിച്ചു കയറി അപകടം.
ഡ്രൈവർ പരിക്കൽക്കാതെ രക്ഷപ്പെട്ടു. അശ്രദ്ധമായി റോങ്ങ് സൈഡിലൂടെ കയറിവന്ന ബൈക്കുകാരനും മുഖ്യപ്രതിയാണ്.
إرسال تعليق
Thanks