ചെട്ടിയാം കിണർ ഗവ. വൊക്കേഷണൽ ഹയർ സെകണ്ടറി സ്കൂൾ ഹൈസ് കൂൾ വിഭാഗം യോഗ ക്ലബ്ബ് അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. യോഗ ട്രൈനർ ഡോ. മുഹമ്മദ് മുസ്ഥഫ യോഗ ദിനസന്ദേശം നൽകി.
പ്രഥമാധ്യാപകൻ പി. പ്രസാദ് ഉദ്ഘാടനം ചെയ്തു
എൻ.വി രഞ്ജിത്ത്, എം റസീന , ശിഹാബുദ്ദീൻ കാവപ്പുര എന്നിവർ സംസാരിച്ചു. എ.ബി അനിൽകുമാർ സ്വാഗതവും ഇന്ദു പുതുശ്ശേരി നന്ദിയും പറഞ്ഞു.
إرسال تعليق
Thanks