ബെയ്‌ലി പാലത്തിന് സമീപം വൻ കുത്തൊഴുക്ക്; മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടിയതായി സൂചന


വയനാട്: കനത്ത മഴയെ തുടർന്ന് വയനാട് മുണ്ടകൈയിൽ വീണ്ടും ഉരുൾപൊട്ടി യതായി സംശയം. വെള്ളരിമലയിലാണ് ഉരുൾപൊട്ടിയത് എന്നാണ് സൂചന. 

പ്രദേശത്ത് കഴിഞ്ഞ ദിവസം കനത്ത മഴ ഉണ്ടായിരിന്നു. ബെയിലി പാലത്തിന് സമീപത്തെ പുഴയിൽ വൻ കുത്തോഴുക്ക്. പുഴയിലൂടെ പാറ കല്ലുകളും കൂറ്റൻ മരങ്ങളുമാണ് ഒഴുകി വരുന്നത്. പ്രദേശത്ത് ജാഗ്രത നിർദ്ദേശം.

Post a Comment

Thanks

أحدث أقدم