ചിറമംഗലം സ്വദേശി പരേതനായ കുറ്റ്യാടി ബീരാൻ കുട്ടി എന്നവരുടെ മകൻ കെ സിദ്ദീഖ് ഫാളിലി നിര്യാതനായി. പരപ്പനങ്ങാടി തഅ്ലീമുൽ ഇസ്ല്ലാം കോംപ്ലക്സ്, ചെട്ടിപ്പടി ആലുങ്ങൽ ബീച്ച് എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു.
46 വയസ്സായിരുന്നു.
ഭാര്യ സൗദ
മക്കൾ: ഫാത്തിമസുഹാന, മുഹമ്മദ് സിനാൻ , ഫാത്തിമസഅദിയ്യ ജനാസ ഇന്ന് (ശനി) രാവിലെ 9.30 ന് ചിറമംഗലം മഹല്ല് ഖബർസ്ഥാനിൽ മറവ് ചെയ്തു.
പരേതൻ്റെ മഗ്ഫിറത്തിനായി പ്രാർത്ഥിക്കാനും മയ്യിത്ത് നിസ്കാരിക്കാനും സമസ്ത ട്രഷഷർ കോട്ടൂർ കുഞ്ഞമ്മു മുസ്ലിയാർ, കേരള മുസ്‌ലിം ജമാഅത്ത് ജില്ല ജനറൽ സെക്രട്ടറി ഊരകം അബ്ദുറഹ്മാൻ സഖാഫി എന്നിവർ അഭ്യർത്ഥിച്ചു.
إرسال تعليق
Thanks