റിയാദ്: റിയാദിലെ ഗുറാബി ഇലക്ട്രിക്കൽ മാർക്കറ്റിൽ സ്ഥാപനം നടത്തുന്ന കൊല്ലം ക്‌ളാപ്പന സ്വദേശി പരേതനായ കാവും തറയിൽ അബ്ദുൽ സലാമിന്റെ മകൻ ഷമീർ അബ്ദുൽ സലാം (38) ഹൃദ്യയാഘാതം മൂലം റിയാദിൽ മരണപ്പെട്ടു. മയ്യത്ത് റിയാദിൽ അടക്കം ചെയ്യുന്നതിനായുള നടപടി ക്രമം പൂർത്തീകരിച്ചു വരുന്നു. കുടുംബമായി റിയാദിൽ താമസമായിരുന്നു.
ഭാര്യ: അൻസില
മക്കൾ: മുഹമ്മദ് ഫർഹാൻ,ഫൈഹ, മുഹമ്മദ് ഫഫ്സാൻ
إرسال تعليق
Thanks