الصفحة الرئيسيةനാട്ടുവാർത്ത മുഹർറം അസംബ്ലി സംഘടിപ്പിച്ചു يونيو 29, 2025 0 തിരൂരങ്ങാടി: എ ആർ നഗർ പുതിയത്തു പുറായ മർകസ് പബ്ലിക് സ്കൂളിൽ മുഹർറം ഡേ അസംബ്ലി നടത്തി. മോറൽ തലവൻ എസ് എ കെ തങ്ങൾ സഖാഫി സന്ദേശം നൽകി. പ്രിൻസിപ്പൽ സുലൈമാൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എൻ വി ശക്കീർ, അബ്ദുർറ ഹ്മാൻ സഖാഫി സംസാരിച്ചു.
إرسال تعليق
Thanks