വിമാന ദുരന്തത്തിൽ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്

 


അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്.വിമാനത്തിലുണ്ടായിരുന്ന ഒരാൾ ഒഴികെ മുഴുവന്‍ പേരും മരിച്ചതായി

അഹമ്മദാബാദ് പൊലീസ് അറിയിച്ചിരുന്നു.അഹമ്മദാബാദ് വിമാനത്താവളത്തില്‍ വിമാനസര്‍വ്വീസുകള്‍ പുനഃരാരംഭിച്ചതായി കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു.

Post a Comment

Thanks

أحدث أقدم